Activity Report

Gayathri Arun
Gayathri Arun
@gayathri__arun
Followers: 870,067Posts: 699Following: 164
An actor by passion 🎥💜 /Author Vlogger Founder @nailitbygayathri 📚 “Achappam Kadhakal” “Yathraykkappuram”
View all posts from @gayathri__arun
"യാത്രയ്ക്കപ്പുറം" എന്ന എന്റെ രണ്ടാമത്തെ പുസ്തകം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് പ്രിയപ്പെട്ട @baijunnair @chef_pillai എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. യാത്രകളെ സ്നേഹിക്കുന്നവർക്കായി ഞാൻ എന്റെ ഈ പുസ്തകം സമർപ്പിക്കുന്നു... ❤️ #yathraykkappuram @dcbooks @keralalitfest
115 2142 91806
നന്ദി ലാലേട്ടാ,

ഈ വലിയ സ്വപ്നം അങ്ങയിലൂടെ സഫലമായത് ദൈവാനുഗ്രഹം. അങ്ങയുടെ കൈകളിൽ ഇരിക്കുമ്പോ  എന്റെ അച്ഛപ്പം കഥകൾക്ക് കൂടുതൽ ഭംഗി.. 

@mohanlal 

#achappamkadhakal
451 70726
We are open! Thank you all for witnessing the launch of "nail it by Gayathri Arun" Nail Art and Beauty Studio. @devn.vio @maluttty___ @aswathysreekanth 

#NailItByGayathriArun #NailArt #BeautyLaunch #LiveStream #NewBeginnings #NailStudio #BeautyExpert @aswathysreekanth
47 2576 202057
Moments from a Memorable Day at NRI Fest! ✨

Actor and author Gayathri Arun graced LuLu Mall Kottayam with her presence for an inspiring Book Talk on her travel memoir 'Yathraykkappuram'. The crowd was captivated by her stories, joined by the ever-charming Madhavi Puthumana.

A heartfelt exchange of journeys, dreams, and a touch of Kerala

📚 Take a piece of Kerala back with you!

#NRI_Fest #LuLuMallKottayam #GayathriArun #YathraykkuPinnil #BookTalk #MadhaviPuthumana #KeralaVibes #OruVattamKoodi #DCBooks #authormeetup
15 510 35495
പുസ്തകചർച്ച ✨

ഡി സി ബുക്‌സും കോട്ടയം ലുലു മാളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുവട്ടംകൂടി-ഡി സി ബുക്സ് NRI  ഫെസ്റ്റി’ ന്റെ ഭാഗമായി ഗായത്രി അരുൺ എഴുതിയ ‘യാത്രയ്ക്കപ്പുറം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. 2025 ജൂലൈ 20, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചർച്ചയിൽ ഗായത്രി അരുൺ, മാധവി പുതുമന എന്നിവർ പങ്കെടുക്കുന്നു. ചർച്ചയിലേക്ക് ഏവർക്കും സ്വാഗതം. 

🗓️ജൂലൈ 20
⏰5.00 PM
📍ലുലു മാൾ, കോട്ടയം

.
.
.
.
.

.
.
.
.
.
.
.
.
.
.
.
.
.

#NRIFest
#DCBooks
#BookTalk
#gayathriarun
#madhaviputhumana
#yathraykkappuram
#MalayalamBooks
#LuLuMallKottayam
#KeralaLiterature
#ReadersOfKerala
#BookEvent
#MalayalamWriters
#ExclusiveBookTalk
#ReadMalayalam
#DCBooksEvent
#TakeAPieceOfKerala
9 557
Fresh ink dropping soon… stay tuned! 🖤 
@mr.mahitattoos 
🎥 @sumin_s_kumar
27 4000 175886
We’re truly overwhelmed and grateful for all the love pouring in — your messages, mentions, and heartfelt prayers mean the world to us. This milestone wouldn’t have been possible without your constant support, and we’re excited to celebrate this special journey with each one of you. Here’s to many more milestones together! 💫
.
Join us at Nail It by Gayathri Arun  for exclusive Anniversary Offers, surprise gifts, and our GlamUp Card launch!
Let the celebrations begin, because one year of glam deserves something special!
.
📍 Visit us in Cherthala
🌐 Book through www.nailitbygayathri.com
📞 91880 93000 | 89217 07548
📲 Follow us @nailitbygayathri
.
#NailItAnniversary #NailItByGayathri #1YearOfNailIt #CherthalaSalon #AnniversaryGlam #BeautyCelebration #GlamUpCard #NailItTurnsOne #ThankYouFromNailIt #SalonLove #KeralaBeautySalon
14 733 35488
Let the streets stay still — my mind is in motion… 💚🤍💚
87 8183
Started as cardio… ended in a full-on dance 😁 💃🏻 
Thanks to  camera team @syama_anil @j_esl_in_ ❤️😃
 
Inspired from another profile..
118 9387 372775
യാത്രയ്ക്കപ്പുറമുള്ള അനുഭവങ്ങൾ ✨

യാത്ര പോകുന്ന ഇടങ്ങളിലെ അത്ഭുതക്കാഴ്ചകൾ മാത്രമല്ല, അവിടുത്തെ അനുഭവങ്ങളിലൂടെയും ഓർമ്മകളിലൂടെയും വീണ്ടും കടന്നുപോകാൻ ആഗ്രഹിക്കുന്നു. യാത്രകളെക്കുറിച്ചും അവ തരുന്ന അനുഭവങ്ങളെക്കുറിച്ചും ഗായത്രി അരുൺ സംസാരിക്കുന്നു.

#klf2025 #keralaliteraturefestival #dcbooks #klf #kozhikode #cityofliterature
12 768 52171
Oru GRWM 🥰 💄 
#grwm 

 Costume @signatureboutiquecherthala 
Editing @abhimanyuvee_
35 1714 80548
CHALO LOC.. 
Once in a lifetime.. a road so bold,
Kalady to Kashmir… One mind, one aim,
Bullets against Bullets.. 
Not just a journey… but a silent prayer,
Let love be loud… let hatred cease 🇮🇳💪🏻
51 30685

Similar Profiles You May Like