Activity Report

Çhí Thr Äñ
Çhí Thr Äñ
@travelogue_by_chithran
Followers: 1,549,590Posts: 2,581Following: 482
🚶🏼‍♂️One who walks to see the world 🌍 Solo traveller | Hiker 📍India & Nepal by foot ⏭️3Yrs on Journey Still Unfolding 🎥YouTube: Travelogue by chithran
View all posts from @travelogue_by_chithran
സുഹൃത്തുക്കളെ,
കണിക്കൊന്നയുടെപരിശുദ്ധിയോടെ വീണ്ടും ഒരു വിഷു കൂടി വന്നെത്തിയിരിക്കുന്നു.എൻ്റെ വിഷു ഇത്തവണയും യാത്രയിൽ തന്നെയാണ്.നിലവിൽ ഞാൻ അരുണാചൽ പ്രദേശ് ആണുള്ളത്.എൻ്റെ രണ്ടര വർഷത്തെ യാത്രയിൽ രണ്ട് വിഷുക്കാലം കടന്നു പോയെങ്കിലും ഒരിക്കലും എനിക്ക് അതൊരു വിഷമം ആയി തോന്നിയിട്ടില്ല. എവിടെ ഇരുന്നാണെങ്കിലും എനിക്ക് എൻ്റെ കുടുംബത്തിൻ്റെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയുന്നുണ്ട്.അമ്മ,സഹോദരങ്ങൾ എല്ലാവരും ഹാപ്പി ആണ്.കൂടെ എൻ്റെ പ്രിയപ്പെട്ട നിങ്ങൾക്കെല്ലാവർക്കും നല്ലൊരു വിഷു ദിനം ആശംസിക്കുന്നു.

“ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും”..
എന്ന് വൈലോപ്പിള്ളി പറഞ്ഞത് പോലെ ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും നമുക്ക്  ഈ സുദിനത്തിൻ്റെ നന്മയെ മനസ്സുകൊണ്ട് വരവേൽക്കാം🥰🥰💥💥💥🎆🎆🎇🎇
987 279948
സുഹൃത്തുക്കളെ,
എല്ലാവർക്കും സുഖമാണോ?🤗🤗
ഒത്തിരി സന്തോഷങ്ങളും അതിനിടയിൽ വയനാട് ദുരന്തം പോലെ,മറക്കാൻ കഴിയാത്ത ഓർമ്മകളും ഒക്കെ തന്ന് 2024 യാത്ര പറയുകയാണ്.🕊️🕊️
എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ സ്പെഷ്യൽ ആണ്. 2022 നവംബർ 1 നു കേരളത്തിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ ഒരുപാട് പ്രതിസന്ധികൾ ഞാൻ നേരിട്ടിരുന്നു.നമ്മുടെ തീരുമാനം ഉറച്ചതാണെകിൽ,നമ്മുടെ സ്വപ്നം തീവ്രമാണെകിൽ, ഏത് വിഷ മങ്ങളെയും തരണം ചെയ്ത് പോകാം എന്ന ഒറ്റ വിശ്വാസത്തിൽ,എന്നിട്ടും ഞാൻ മുന്നോട്ട് തന്നെ പോയി. എൻ്റെ യാത്ര രണ്ട് വർഷം പിന്നിട്ടത് ഒരു സ്വപ്നം പോലെ തോന്നുന്നു.എൻ്റെ ഈ ചെറിയ യാത്രകളെ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല മനുഷ്യരെ എനിക്ക് സമ്മാനിച്ചത് 2024 ആണ്. വരും വർഷം ഒരുപാട് സ്വപ്നങ്ങളും ആയി നല്ല യാത്രകൾ ചെയ്യാനും നല്ല മനുഷ്യരെ കണ്ടുമുട്ടാനും കൂടെ നല്ല കാഴ്ച്ചകൾ നിങ്ങളിലേക്ക് എത്തിക്കാനും ഒക്കെ തന്നെ ആണ് എൻ്റെ ആഗ്രഹം.2025 പിറക്കുമ്പോൾ ഞാൻ ഉള്ളത് സ്വർഗ്ഗ ഭൂമിയിൽ തന്നെ ആണ്. എവറസ്റ്റ് ബേസ് ക്യാമ്പ് എത്താൻ സാധിച്ചത് വലിയ അനുഗ്രഹം ആയി എനിക്ക് തോന്നുന്നു.ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഭൂട്ടാൻ യാത്രയാണ് മനസ്സിൽ പ്ലാൻ ചെയ്യുന്നത്.നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെ ഉണ്ടാകും എന്ന് കരുതുന്നു.
നല്ലൊരു ജോലിയാകാം,യാത്രകൾ ആകാം,ആഗ്രഹങ്ങൾ എന്ത് തന്നെ ആയാലും അതിനു വേണ്ടി തീവ്രമായി പരിശ്രമിക്കുക.അത് നിങ്ങളിലേക്ക് തീർച്ചയായും വന്നു ചേരും🥰🥰
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ 
പുതുവത്സരാശംസകൾ🕊️🕊️🎉🎉🎉
585 52988
🤗സുഹൃത്തുക്കളെ എല്ലാവർക്കും സുഖമാണോ❤️
1419 196726
I want to walk and travel on the beautiful paths of this world.❤️💎 @travelogue_by_chithran 

#instagram #naturephotography #naturelover #happy #travelgram
29 377 10406
സുഹൃത്തുക്കളെ നിങ്ങൾക്ക് എല്ലാവർക്കും സുഖമാണോ❤️
69 3494
സ്വിറ്റ്സർലൻഡ് പോലുള്ള ഒരു സ്ഥലം🥹❤️
ഈ യാത്ര വീഡിയോ ഒരു സിനിമ പോലെ മുഴുവനായി നിങ്ങൾക്ക് youtube ചാനലിൽ കാണാൻ സാധിക്കും @travelogue_by_chithran 

#nature #travelphotography #instagram #chithran #reels #explorer #explorepage
482 30659 343788
ഈ യാത്രകളിലൂടെ മനോഹരമായ കഥ തുടരുന്നു❤️💎 @travelogue_by_chithran 

#nature #travelphotography #travelgram #reels
330 16622 227045
രണ്ടരവർഷം എത്ര പെട്ടെന്ന് യാത്രകളിലൂടെ മാഞ്ഞുപോയി🏔️🕊️ @travelogue_by_chithran 

#nature #travelphotography #instagram #naturephotography #reels
5820 417038 2781943
സുഹൃത്തുക്കളെ,എല്ലാവർക്കും സുഖമാണോ?
ഞാൻ ഇപ്പൊൾ ഉത്തരാഖണ്ഡിലെ 
മുൻഷിയാരിയാണ് ഉള്ളത്.കുറച്ച് trekking പ്ലാൻ ഒക്കെ ഉണ്ടായിരുന്നു. കാലാവസ്ഥ ഇവിടെ അത്ര അനുകൂലമല്ലാത്തതിനാൽ തൽക്കാലം പ്ലാൻ മാറ്റി വച്ചിരിക്കുകയാണ്.കുറച്ച് ദിവസമായി ഒരേ സ്ഥലം ആണെങ്കിൽ പോലും ഇവിടം പ്രിയപ്പെട്ട ഒരിടം ആയി മാറിയിരിക്കുന്നു.രാവിലെ എഴുന്നേറ്റാൽ മഞ്ഞ് മറ നീക്കി പ്രഭാതം ആശംസിക്കുന്ന 
പഞ്ചചുളി ഹിമാലയം,പച്ചപ്പ്,ശാന്തത പിന്നെ ഭാഷ അറിയില്ലെങ്കിൽ പോലും ഹൃദയം കൊണ്ട് കൂട്ട് കൂടിയ നല്ല 
ഗ്രാമവാസികൾ..എല്ലാം കൊണ്ടും മുൻഷിയാരി സമ്പന്നമാണ്😊🕊️

Dear friends, how are you all?

Right now, I am in Munsiyari, Uttarakhand. I had planned a few treks, but due to the weather not being very favorable, I’ve temporarily put those plans on hold. Even though I’ve been staying in the same place for a few days now, it has already become a favorite spot for me.

When I wake up in the morning, the Panchachuli Himalayas greet me through the mist, offering a peaceful morning blessing. The greenery, the serenity, and the kind villagers—who may not speak the same language but connect with the heart—make Munsiyari truly special in every way. 😊🕊️
328 78978
സുഹൃത്തുക്കളെ ഈ ഗ്രാമത്തിന്റെ കൂടുതൽ കാഴ്ചകൾ യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.ഓരോ ഗ്രാമത്തിൽ എത്തിപ്പെട്ടു അവിടെയുള്ള കാര്യങ്ങളൊക്കെ ഷൂട്ട് ചെയ്യുന്നതും അത് എഡിറ്റ് ചെയ്യുന്നതും എല്ലാം ഞാൻ തന്നെയാണ് .അതുകൊണ്ടാണ് വീഡിയോസ് എനിക്ക് ഡെയിലി കൊണ്ടുവരാൻ സാധിക്കാത്തത്❤️🙏
207 15546 345323
സുഹൃത്തുക്കളെ,നിങ്ങൾക്ക് സഞ്ചരിക്കാൻ ഇഷ്ടമാണോ? ശാന്തമായ ഇടങ്ങൾ തേടി പോവാൻ ഇഷ്ടമാണോ? ഒരിക്കലെങ്കിലും ജീവിതത്തിൽ പോയിരിക്കണം എന്ന് തോന്നുന്ന സ്ഥലങ്ങൾ ഉണ്ടോ? കമൻ്റ് ചെയ്യാൻ മറക്കല്ലേ😊😊🕊️
128 7303
യാത്രകളിലൂടെ കഥ തുടരുന്നു❤️😊
@travelogue_by_chithran 

#nature #travelphotography #travelgram #instagram
283 11411 287075

Similar Profiles You May Like

Rachel Pizzolato's profile picture

Rachel Pizzolato

@beautyandbrainswithatwist
2,415,165 followers
View Rachel Pizzolato's Instagram profile with 2,415,165 followers and 5329 posts
Claudia Holt's profile picture

Claudia Holt

@claudiaholtxo
9,803 followers
View Claudia Holt's Instagram profile with 9,803 followers and 143 posts
enaastaleb_إيناس طالب🇮🇶's profile picture

enaastaleb_إيناس طالب🇮🇶

@enaastaleb
9,395,517 followers
View enaastaleb_إيناس طالب🇮🇶's Instagram profile with 9,395,517 followers and 1296 posts
Hansika Motwani's profile picture

Hansika Motwani

@ihansika
6,934,482 followers
View Hansika Motwani's Instagram profile with 6,934,482 followers and 1743 posts
imPRESS Beauty's profile picture

imPRESS Beauty

@impressbeauty
418,399 followers
View imPRESS Beauty's Instagram profile with 418,399 followers and 5017 posts
Katy Coachh's profile picture

Katy Coachh

@katy.coach_
98,931 followers
View Katy Coachh's Instagram profile with 98,931 followers and 8 posts
Newsha Zeighami's profile picture

Newsha Zeighami

@newshazeighami
4,010,330 followers
View Newsha Zeighami's Instagram profile with 4,010,330 followers and 82 posts
جلابيات وفساتين خليجية 🇧🇭 🇸🇦 🇦🇪 🇰🇼 🇶🇦 🇴🇲's profile picture

جلابيات وفساتين خليجية 🇧🇭 🇸🇦 🇦🇪 🇰🇼 🇶🇦 🇴🇲

@yaraplaza_gcc
500,796 followers
View جلابيات وفساتين خليجية 🇧🇭 🇸🇦 🇦🇪 🇰🇼 🇶🇦 🇴🇲's Instagram profile with 500,796 followers and 916 posts